കേരളത്തില്‍ സ്കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍.
കേരളത്തില്‍ സ്കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് ചര്‍ച്ച ചെയ്തത്. നിലവില്‍ ഉച്ച വരെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍. ഡിസംബര്‍ മാസത്തോട് കൂടി സ്കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദ്ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona