മിസ്സ് സൗത്ത് ഇന്ത്യ 2021 അൻസി കബീർ വാഹനാപകടത്തിൽ മരണപ്പെട്ടു.

മിസ്സ് സൗത്ത് ഇന്ത്യ 2021 അൻസി കബീർ വാഹനാപകടത്തിൽ മരണപ്പെട്ടു.

മിസ്സ് സൗത്ത് ഇന്ത്യ 2021 അൻസി കബീർ കൊച്ചി ദേശീയപാത ബൈപാസില്‍ വൈറ്റിലയ്ക്കു സമീപം
ചക്കരപ്പറമ്പിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെയാണ്   അപകടം നടന്നത്. 2019 ലെ മിസ്സ് കേരളപട്ടവും അൻസി കരസ്ഥമാക്കിയിട്ടുണ്ട്. അപകടത്തിൽ അൻസിയോടൊപ്പം സുഹൃത്തും മോഡലും മിസ് കേരളം 2019 റണ്ണറപ്പ് അഞ്ജന ഷാജനും അന്തരിച്ചു. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവഗുരുതരമാണ്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി. അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്. അകാലത്തിൽ പൊലിഞ്ഞപ്രതിഭകൾക്ക് കണ്ണീർപ്രണാമം. 🙏

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.