രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച .

രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച .

രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച . തിരുവനന്തപുരം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ കാ​ര്‍ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു.വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പൂ​ജ​പ്പു​ര​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത് . ഇ​തേ​തു​ട​ര്‍​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ബ്രേ​ക്കി​ടുകയായിരുന്നു .എന്നാല്‍,പ്രോ​ട്ടോ​ക്കോ​ളി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നാണ് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ൻറെ പ്ര​തി​ക​രണം. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്ന് അ​റി​യി​ല്ലെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട് .

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.