ഇന്ധന വില ഇന്നും വർദ്ധിച്ചു

ഇന്ധന വില ഇന്നും വർദ്ധിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു . പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു . ഈ ആഴ്ച മൂന്നാം തവണയാണ് ഇന്ധനവില വർദ്ധിച്ചത്. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത് .ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 106. 87 രൂപയും ഡീസൽ വില 93. 24 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ – 108. 87, ഡീസൽ – 95. 25 . കോഴിക്കോട് പെട്രോളിന് 106. 32 രൂപയും ഡീസലിന് 93.45 രൂപയുമാണ് ഇന്നു കൂടിയത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.