ഇന്ത്യയിൽ കെടിഎം ആര്‍സി 390 ൻറെ പുതിയപതിപ്പിന്റെ ലോഞ്ച് ഉടനെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിൽ  കെടിഎം ആര്‍സി 390 ൻറെ പുതിയപതിപ്പിന്റെ  ലോഞ്ച് ഉടനെന്ന് റിപ്പോര്‍ട്ട്

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2022 RC 390 മോട്ടോര്‍സൈക്കിള്‍ മോഡലിനുള്ള പെര്‍മിറ്റിനായി ബജാജ് അപേക്ഷകള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ
ഇന്ത്യയില്‍ പുതിയ 2022 കെടിഎം RC 390 മോട്ടോര്‍സൈക്കിള്‍ ഉടന്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കെ.ടി.എം. RC 390 മോട്ടോര്‍സൈക്കിലിന്റെ പുതുതലമുറ മോഡലുകൾ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നതിനായി പരിഷ്‌കരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.