സി​ൽ​വ​ർ​ലൈ​ൻ – രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മേ​ധാ പ​ട്ക​ർ

സി​ൽ​വ​ർ​ലൈ​ൻ – രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മേ​ധാ പ​ട്ക​ർ

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ. സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വി​ക​സ​ന​മാ​ണ് വി​നാ​ശ​മ​ല്ല വേ​ണ്ട​ത്. ഇ​ത് യു​ക്രെ​യ്ന​ല്ല, കേ​ര​ള​മാ​ണ്. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണെ​ന്നും മേ​ധാ പ​ട്ക​ർ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ര​ളം വി​ക​സ​ന രീ​തി തി​രു​ത്തു​മെ​ന്നാ​ണ് ക​രു​തി​യ​ത്. സി​ൽ​വ​ർ​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം പോ​ലും ന​ട​ന്നി​ട്ടി​ല്ല. പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ര്‍​ദ​ന​മേ​റ്റ യു​ഡി​എ​ഫ് എം​പി​മാ​രെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​വ​ണ​മെ​ന്നും മേ​ധ പ​ട്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.