തമിഴ് ചിത്രം ഇഡിയറ്റ് ഇന്ന് തിയ്യേറ്ററുകളിൽ എത്തുന്നു

തമിഴ് ചിത്രം ഇഡിയറ്റ് ഇന്ന് തിയ്യേറ്ററുകളിൽ എത്തുന്നു

ശിവ നായകനായ ഇഡിയറ്റ് ഇന്ന് തിയ്യേറ്ററുകളിൽ എത്തും. വേറിട്ടൊരു ആശയത്തില്‍ ഒരു ഹൊറര്‍ കോമഡി ചിത്രമായതിനാല്‍ ഫൂള്‍സ് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ കരുതുന്നു. രംഭലയാണ് ചിത്രത്തിന്റെ സംവിധായകൻ. നിക്കി ഗല്‍റാണി നായികയായി എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 നവംബര്‍ 7 ന് ആരംഭിച്ചു, ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം ഭാഗങ്ങളും തെങ്കാശിയിലും ബാക്കി ഭാഗങ്ങള്‍ ചെന്നൈയിലും ചിത്രീകരിച്ചു. 2020 ഡിസംബര്‍ അവസാനത്തോടെ പൊള്ളാച്ചിയില്‍ ആരംഭിച്ച അവസാന ഷെഡ്യൂള്‍ 2021 ഫെബ്രുവരിയില്‍ ടീം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.