നടിയെ ആക്രമിച്ച കേസ് പ്രോസിക്യൂഷനെ വിചാരണകോടതി വിമര്‍ശിച്ചു
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വിചാരണകോടതിയുടെ വിമര്‍ശനം.കേസുമായി
ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്ന വിഷയത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണക്കവേയാണ് വിമര്‍ശനമുണ്ടായത്. കോടതിയുടെ ഫോര്‍വേര്‍ഡ് നോട്ട് എങ്ങനെ പുറത്തായി എന്നത് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജ്ജികള്‍ മെയ് 31ന് പരിഗണിക്കാന്‍ കോടതി ഉത്തരവിട്ടു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

