ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും

ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും

ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ​​​തി​​​രേ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും. സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​മാ​​​ണ് വി​​​ജ​​​യ് ബാ​​​ബു. ന​​​ട​​​നെ​​​തി​​​രെ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​രു​​​മ്പോ​​​ഴും ഇ​​​തു​​​വ​​​രെ സം​​​ഘ​​​ട​​​ന വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യെ​​​ന്നാ​​​ണ് വാ​​​ദം. സം​​​ഘ​​​ട​​​ന മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ ഡ​​​ബ്ല്യു​​​സി​​​സി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. മോ​​​ഹ​​​ന്‍​ലാ​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ഔ​​​ദ്യോ​​​ഗി​​​ക പാ​​​ന​​​ലി​​​നെ​​​തി​​​രെ മ​​​ത്സ​​​രി​​​ച്ചാ​​​ണ് വി​​​ജ​​​യ് ബാ​​​ബു എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.