ജാ​മി​ അ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി മേ​യ് 25 വ​​​രെ അ​പേ​ക്ഷി​ക്കാം.

ജാ​മി​ അ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി മേ​യ് 25 വ​​​രെ അ​പേ​ക്ഷി​ക്കാം.

ജാ​മി​ അ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ര്‍വ്വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി മേ​യ് 25 വ​​​രെ അ​പേ​ക്ഷി​ക്കാം. മേ​യ് 13 ആ​യി​രു​ന്നു നേ​ര​ത്തേ ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

പി​എ​ച്ച്‌.​ഡി ഒ​ഴി​കെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ള്‍, പി.​ജി ഡി​പ്ലോ​മ, അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ, ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക് മേ​യ് 22 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ​​മേ​യ് 22 വ​​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നം. ജാ​മി​ അ​ യി​ലെ പ​ത്ത് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്. ​ പ്ര​സ്തു​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രും സ​ര്‍വ്വക​ലാ​ശാ​ല വെ​ബ്​​സൈ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​റം പൂ​രി​പ്പി​ക്ക​ണം. ​സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ ​​ജൂ​ണ്‍ ര​ണ്ടി​ലെ യു.​ജി-​പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കു​മെ​ന്നും സ​ര്‍വ്വക​ലാ​ശാ​ല അ​റി​യി​ച്ചു.​

 

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.