പു​റ​ങ്ക​ട​ലി​ല്‍ വൻ ലഹരിവേട്ട

പു​റ​ങ്ക​ട​ലി​ല്‍ വൻ ലഹരിവേട്ട

ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം പു​റ​ങ്ക​ട​ലി​ല്‍​നി​ന്നും ആ​യി​രത്തിയഞ്ഞൂറ് കോ​ടി​യു​ടെ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി.
റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​സ്റ്റു​ഗാ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 220 കി​ലോ ഹെ​റോ​യി​ന്‍ പി​ടി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലാ​യി ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ത്തു. അ​ഗ​ത്തി​ക്ക​ടു​ത്ത് പു​റ​ങ്ക​ട​ലി​ലാ​ണ് ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നും ഗു​ജ​റാ​ത്ത് വ​ഴി ക​ട​ത്തി​യ​തോ അ​ല്ലെ​ങ്കി​ല്‍ ശ്രീ​ല​ങ്ക വ​ഴി ക​ട​ത്തി​യ​തോ ആ​കാ​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.