എം.ജി.സർവ്വകലാശാലയിൽ ആംഗ്യഭാഷാ പരിശീലന കോഴ്‌സ്

എം.ജി.സർവ്വകലാശാലയിൽ ആംഗ്യഭാഷാ പരിശീലന കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരധിവാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഗവേഷകർ, സോഷ്യൽ വർക്കേഴ്‌സ് എന്നിവർക്ക് പങ്കെടുക്കാം. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാല് വരെ നടക്കുന്ന പരിശീലന കോഴ്‌സിന്റെ ക്ലാസുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ രിതിയിലായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9207398541 എന്ന നമ്പറിൽ ബന്ധപ്പെടുക.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.