ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​യ്ക്കിം​ഗ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​യ്ക്കിം​ഗ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ
കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​യ്ക്കിം​ഗ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. തു​ണി​സ​ഞ്ചി അ​ട​ക്കം 14 ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കി​റ്റ് വീ​ട്ട​മ്മ​മാ​രാ​ണ് പാ​യ്ക്ക് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ളും പാ​യ്ക്കിം​ഗു​മാ​ണ് ഇ​ത്ത​വ​ണ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഇ​ത്ത​വ​ണ കി​റ്റി​ൽ വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക​മാ​യി റേ​ഷ​ൻ ഷോ​പ്പ് വ​ഴി ല​ഭ്യ​മാ​ക്കും. വെ​ളി​ച്ചെ​ണ്ണ പൊ​ട്ടി​യൊ​ഴു​കി കി​റ്റ് നാ​ശ​മാ​കാ​തി​രി​ക്കാ​നാ​ണി​ത്. ചി​ങ്ങം ഒ​ന്നി​നു​ശേ​ഷം കി​റ്റ് കൊ​ടു​ത്തു തു​ട​ങ്ങും. ആ​ദ്യം അ​ന്ത്യോ​ദ​യ കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് കി​റ്റ് ല​ഭ്യ​മാ​ക്കു​ക. പി​ന്നീ​ട് പി​എ​ച്ച്എ​ച്ച് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ശേ​ഷം നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും ല​ഭി​ക്കും. നി​ശ്ചി​ത തീ​യ​തി​ക്ക​കം കി​റ്റ് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ൽ നാ​ല് ദി​വ​സം കി​റ്റ് വാ​ങ്ങാ​ൻ വേ​ണ്ടി അ​നു​വ​ദി​ക്കും.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.