കേരളത്തിൽ കാലവർഷം വീണ്ടും ദുര്‍ബ്ബലമായി

തുടർച്ചയായി 20 ദിവസത്തെ മഴക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും  പൊതുവെ ദുർബ്ബലമായി. ഒറ്റപ്പെട്ട ഇടവിട്ടുള്ള മഴ  തുടരും. അടുത്ത ഒരാഴ്ച കേരളത്തിൽ ഈ സ്ഥിതി തുടരാനാണ് സാധ്യത. നിലവിൽ മധ്യ പ്രാദേശിന് മുകളിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. സെപ്റ്റംബർ 18/19 ഓടെ ബംഗാൾ ഉൾകടലിൽ ഒഡിഷ – ബംഗാൾ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ട് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. പ്രഥമിക സൂചന പ്രകാരം കേരളത്തിൽ കാര്യമായ സ്വാധീനം ഉണ്ടാകാൻ സാധ്യത കുറവാണ്. കാസര്‍ഗോഡ് കണ്ണൂർ ഇന്നും നാളെയും കൂടുതൽ മേഖലയിൽ  ഇടവിട്ടുള്ള മഴ സാധ്യത ഉണ്ട്.അടുത്ത 5 ദിവസത്തേക്ക് കേരളത്തിലെ ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.