വടക്കാഞ്ചേരി ബസ് അപകടം, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

വടക്കാഞ്ചേരി ബസ് അപകടം, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

വടക്കാഞ്ചേരി ബസ് അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ‘ സ്‌കൂള്‍ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു.പരുക്കേറ്റവര്‍ അതിവേഗം സുഖംപ്രാപിക്കട്ടെ’ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ട്വിറ്ററില്‍ കുറിച്ചു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.