അനശ്വര രാജന് തമിഴ് സിനിമയിലേക്ക്
നടി അനശ്വര രാജന് തമിഴ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന സിനിമയില്‍ യുവനടി നായികയാകും. ദിവ്യദര്‍ശനി, ഡാനിയലുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാര് നിര്‍മ്മിക്കുന്ന ചിത്രം ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അടുത്തവര്‍ഷമായിരിക്കും റിലീസ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona