മാത്യു-നസ്ലിന്‍ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ’നെയ്മര്‍’. ഡബ്ബിങ് പുരോഗമിക്കുന്നു

മാത്യു-നസ്ലിന്‍ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ’നെയ്മര്‍’. ഡബ്ബിങ് പുരോഗമിക്കുന്നു

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ‘നെയ്മര്‍’ നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ആദര്‍ശ് സുകുമാരന്‍,പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന്തി രക്കഥ,സംഭാഷണമെഴുതുന്നു.ഒരു ഫുള്‍ ടൈം ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രമായ നെയ്മറില്‍ നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മറ്റ് നിരവധി താരങ്ങളും
അഭിനയിക്കുന്നു.
കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത് .
സംഗീതം-ഷാന്‍ റഹ്‌മാന്‍ ഛായാഗ്രഹണം- ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഉദയ് രാമചന്ദ്രന്‍.
കല-നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ്
തോമസ്സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പി കെ ജിനു.
മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി ലാംഗ്വേജിലായി പാന്‍ ഇന്ത്യ തലത്തില്‍ ഇറങ്ങുന്ന ‘നെയ്മര്‍’ ജനുവരി അവസാനത്തോടെ തിയ്യേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങകയാണ്.
പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.