25 കോടി കളക്ഷന്‍ നേടി ‘ജയ ജയ ജയ ജയ ഹേ’
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’ പ്രദര്‍ശനം തുടരുന്നു. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 25 കോടി കളക്ഷന്‍ നേടി. ഇക്കാര്യം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്. കേരളത്തിലും ജിസിസിയിലും നിന്നുമായി 25 കോടിയാണ് ‘ജയ ജയ ജയ ജയ ഹേ’നേടിയത്. 11ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.കേരളത്തില്‍ നിന്ന് മാത്രം 14.75 കോടി രൂപ നേടിയെന്നാണ് വിവരം.ഓവര്‍സീസ് കളക്ഷന്‍ ഏകദേശം 6 കോടി രൂപയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona