സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രം. ‘ ജെ.എസ്.കെ ‘ ആരംഭിച്ചു

സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രം. ‘ ജെ.എസ്.കെ ‘ ആരംഭിച്ചു

പ്രശസ്ത താരം സുരേഷ് ഗോപി,തന്റെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിന്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ജെ.എസ്.കെ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.
കോസ്‌മോസ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിര്‍വ്വഹിക്കുന്നു.കോ-റൈറ്റര്‍-ജയ് വിഷ്ണു, എഡിറ്റര്‍-സംജിത് മുഹമ്മദ്.
ലൈന്‍ പ്രൊഡ്യൂസര്‍-സജിത് കൃഷ്ണ, പ്രൊജക്ട് ഡിസൈനര്‍-ജോണ്‍ കുടിയാന്‍മല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍(അമൃത)കല-ജയന്‍ ക്രയോണ്‍, മേക്കപ്പ്-പ്രദീപ് രംഗന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ജെഫില്‍,സൗണ്ട് ഡിസൈന്‍-അരുണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബിച്ചു,സവിന്‍ സാ, അസിസ്റ്റന്റ് ഡയറക്ടര്‍-രാഹുല്‍ വി നായര്‍,അമ്മു മറിയ അലക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍-എം കെ ദിലീപ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശബരി കൃഷ്ണ,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.