‘ ആനന്ദം പരമാനന്ദം ‘ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ

‘ ആനന്ദം പരമാനന്ദം ‘ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ

ഷറഫുദ്ദീന്‍,അജു വര്‍ഗീസ്, ഇന്ദ്രന്‍സ്,അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ‘ ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന് കെ എസ് ഹരിശങ്കര്‍, മീനാക്ഷി അനൂപ് എന്നിവര്‍ ആലപിച്ച ‘ എന്തിനെന്റെ നെഞ്ചിനുള്ളിലെ….’ എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. സപ്ത തരംഗ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
എം സിന്ധുരാജ് എഴുതുന്നു. ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റര്‍-വി സാജന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊടുത്താസ്,
കല-അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-ഹരി തിരുമല, ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബാബു എസ് നായര്‍.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.