തമിഴ്നാട്ടില്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവന്‍ മാല കവര്‍ന്നു
ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോള്‍ സംഘം സജീവമാകന്നതിനാല് രാത്രി കാലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് സേലം സ്വദേശി പൊന്റാണിയുടെ (69) മാല കവര്‍ന്നത്.
സാന്റാക്ലോസ് കുട്ടികള്‍ക്കെല്ലാം മിഠായി നല്കി പാട്ടും പാടി രസിപ്പിക്കുന്നതുകണ്ട കണ്ട പൊന്റാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം കള്ളന് മാലപൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. നിലവിളികേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല.
Photo Courtesy : Google/ images are subject to copyright