മധ്യ പ്രദേശില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

മധ്യ പ്രദേശില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണു. സുഖോയ്-30, മിറാഷ്-2000 എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.