കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം- പരിക്കേറ്റ തൊഴിലാളി മരിച്ചു

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം- പരിക്കേറ്റ തൊഴിലാളി മരിച്ചു
കു​ണ്ട​ന്നൂ​ര്‍ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.കാ​വ​ശ്ശേ​രി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
 
തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് വടക്കാ‌ഞ്ചേരി സ്വദേശി ശ്രീനിവാസന്റെ ലൈസന്‍സിലുള്ള വെടിപ്പുരയിൽ സ്ഫോടനമുണ്ടായത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ മ​ണി​ക​ണ്ഠ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.  മറ്റ് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ കു​ളി​ക്കാ​നാ​യി പോ​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ടു. പൊ​ട്ടി​ത്തെ​റി​യി​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ജ​ന​ല്‍​ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.