73-ാം വയസില്‍ എസ് എസ് എല്‍ സി പാസായി നടി ലീന

73-ാം വയസില്‍ എസ് എസ് എല്‍ സി പാസായി നടി ലീന

മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി ലീന പത്താം ക്ലാസ് പരീക്ഷ പാസായി. ചേര്‍ത്തല തൈക്കാട്ടുശേരി ഒന്നാം വാര്‍ഡ് ഉളവയ്പ് കോയിപ്പറമ്ബില്‍ ലീന ആന്റണിയാണ് 73-ാം വയസ്സില്‍ തുല്യതാ പരീക്ഷയില്‍ പത്താം ക്ലാസ് പാസായത്. സെപ്റ്റംബറില്‍ പരീക്ഷയെഴുതി നവംബര്‍ അവസാനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സേ പരീക്ഷയെഴുതിയാണ് ഈ വിഷയങ്ങള്‍ വിജയിച്ചത്. ഇനി പ്ലസ് വണ്‍ പഠനമാണ് ലീനാമ്മയുടെ ലക്ഷ്യം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.