ചര്‍മ്മം വ്യത്തിയാക്കാം, സ്ക്രബ്ബറായി കോഫി ഉപയോഗിക്കൂ…
ചര്‍മ്മം വ്യത്തിയാക്കുന്ന ഒരു സ്ക്രബ്ബറായി കോഫിയെ ഉപയോഗിക്കാം.
കോഫി പൗഡറിലേക്ക് അല്‍പ്പം പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ്ബ് ചെയ്യാം. ഇതുവഴി മുഖത്തെ ചര്‍മ്മ സുഷിരങ്ങള്‍ അടയുകയും അഴുക്കും പൊടിയും അടിഞ്ഞുകൂടി മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചെയ്യും. കോഫിയില്‍ അടങ്ങിയിരിക്കുന്ന കൊറെജെനിക് ആസിഡ് കൊളാജെന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ബ്ലാക്ക്ഹെഡ്സിന്റെ പ്രശ്നം ഉള്ളവര്‍ക്ക് മൂക്കിലും നെറ്റിയിലും മറ്റും ഉണ്ടാകുന്ന ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ കോഫി നല്ലതാണ്. കാപ്പിപ്പൊടി തേനിലോ റോസ് വാട്ടറിലോ മിക്സ് ചെയത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് ചുറ്റുമുളള ഡാര്‍ക്ക് സര്‍ക്കിള്‍സ് മാറാന്‍ സഹായിക്കും. അതോടൊപ്പം മുഖത്തെ കറുത്ത പാടുകളും ബ്ലാക്ഹെഡ്സും മാറാനും സഹായിക്കും.
Photo Courtesy : Google/ images are subject to copyright