ത്രിപുരയില്‍ ബിജെപി

ത്രിപുരയില്‍ ബിജെപി

ത്രിപുരയില്‍ ബിജെപിയ്ക്ക് ഭരണ തുടര്‍ച്ച ഉറപ്പായി. ആകെയുള്ള 60 സീറ്റില്‍ ബിജെപി 34 ലിടത്ത് മുന്നേറ്റമുണ്ട്. സിപിഎം-കോണ്‍ഗ്രസ് സഖ്യം – 14, ത്രിപ്ര മോദ പാര്‍ട്ടി – 12
എന്നിങ്ങനെയാണ് ലീഡ് നില. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 ല്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.