ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 88 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്
156 ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുന:രാരംഭിച്ച ഓസ്ട്രേലിയ 197 ന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവി ചന്ദ്ര അശ്വിനും, ഉമേഷ് യാദവുമാണ് രണ്ടാം ദിനം സന്ദര്‍ശകരെ എറിഞ്ഞിട്ടത്. ഇന്നലെ വീണ നാല് വിക്കറ്റും രവീന്ദ്ര ജഡേജ സ്വന്തമാക്കിയിരുന്നു. 60 റണ്‍സെടുത്ത ഉസ്മാന് ഖവാജയാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറര്‍.
Photo Courtesy : Google/ images are subject to copyright