ഹൈഡ്രോപൊണിക്‌സ് ഗാര്‍ഡനിംഗ് അറിയേണ്ടതെല്ലാം

ഹൈഡ്രോപൊണിക്‌സ് ഗാര്‍ഡനിംഗ് അറിയേണ്ടതെല്ലാം

ഹെഡ്രോപൊണിക്‌സ് അഥവാ മണ്ണില്ലാത്ത ചെടികള്‍ വളര്‍ത്തുന്ന രീതി. ഒരു ടേബിള്‍ ഉണ്ടെങ്കില്‍പ്പോലും ഹൈഡ്രോപൊണിക്‌സ് ഗാര്‍ഡനിംഗ് വീട്ടിലൊരുക്കാം. ഇതിനും വെള്ളമൊഴിക്കല്‍ പ്രധാനമാണ്. മണ്ണില്‍നിന്ന് കിട്ടുന്നതിന് പകരം വായുവില്‍നിന്നും മണ്ണില്‍നിന്നുമാണ് ചെടികള്‍ക്ക് വളരാനുള്ള പോഷകം ലഭിക്കുന്നത്. പലതരത്തിലുള്ള കല്ലുകള്‍, ചരലുകള്‍, അല്‍പ്പം മണല്‍, പെബിള്‍സ് എന്നിവയെല്ലാം ചെടിച്ചട്ടിയില്‍ നിറച്ച് ആവശ്യത്തിന് വെളളവുമൊഴിച്ച് ചെടികള്‍ നടാം. പച്ചക്കറികളും ഈ രീതിയില്‍ കൃഷി ചെയ്യാം.
ഹൈഡ്രോപൊണിക്‌സ് കിറ്റുകള്‍ വാങ്ങാവുന്നതാണ്. ഹൈഡ്രോപൊണിക്‌സ് ഗാര്‍ഡനിംഗില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വളങ്ങളും ലഭ്യമാണ്. ബജ്ജറ്റിനനുസരിച്ച് ഗാര്‍ഡനിംഗ് സെറ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. വീടിനുള്ളിലും പുറത്തും ഇഷ്ടാനുസരണം ഇവ സജ്ജീകരിക്കാം. അവരവരുടെ ഇഷ്ടാനുസരണം വിത്ത്, ചെടികള്‍ എന്നിവ വിപണിയില്‍നിന്നും വാങ്ങാവുന്നതാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.