പതിനെട്ടാമത് മണപ്പുറം,യൂണിക്‌ ടൈംസ് മിന്നലൈ മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

പതിനെട്ടാമത്  മണപ്പുറം,യൂണിക്‌ ടൈംസ് മിന്നലൈ മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

 

കൊച്ചി: പത്ര, ദൃശ്യ, ശ്രവ്യമാധ്യമങ്ങളിൽ ശ്രദ്ധേയരായവർക്കുള്ള പതിനെട്ടാമത് മണപ്പുറം യൂണിക്‌ ടൈംസ് മിന്നലൈ മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു.

പത്രമാധ്യമ പുരസ്‌കാരങ്ങൾ

മികച്ച പാരിസ്ഥിതികവാർത്താ പരമ്പര

കാട്ടു നീതിയുടെ കാണാപ്പുറങ്ങൾ: സിജോ പൈനാടത്ത് (ദീപിക , 17-22 .06.2022)

മികച്ച സാമൂഹികപ്രസക്തവാർത്താപരമ്പര

കര തൊടാതെ ജല ഗതാഗതം : എം.എസ്.സജീവൻ (കേരള കൗമുദി, 30.08.2022 – 02.09.2022)

മികച്ചഅന്വേഷണവാർത്താപരമ്പര:

പൊടി പൊടിച്ചു പൊന്നു കടത്ത്: കെ.ജയപ്രകാശ് ബാബു, (മലയാള മനോരമ, 30.08.2022 – 03.09.2022)

മികച്ച വ്യക്ത്യാധിഷ്ടിത വാർത്ത:

കാടറിഞ്ഞ ജീവിതം – സീമ മോഹൻലാൽ (രാഷ്ട്രദീപിക, 21.07.2022 )

മികച്ച വാർത്താചിത്രം: രാജ്യസേവനത്തിനു അമ്മിണിയമ്മയുടെ സല്യൂട്ട് –

ഈ.വി. ശ്രീകുമാർ (മലയാള മനോരമ, 10.02.22)

ടെലിവിഷൻ പുരസ്‌കാരങ്ങൾ

മികച്ച വാർത്താവതാരകൻ :
എം.കൃഷ്ണകുമാർ (മനോരമ ന്യൂസ്)

മികച്ച വാർത്താവതാരക : മാതു സജി (മാതൃഭൂമി ന്യൂസ്)

മികച്ച വാർത്താറിപ്പോർട്ട് : കെ.വി.സന്തോഷ് കുമാർ

(ഉരുൾ പൊട്ടൽ ഉണ്ടായ കൊക്കയാറിലെ പുനഃരധിവാസവുമായി ബന്ധപ്പെട്ട വാർത്താ പരമ്പര- ഏഷ്യാനെറ്റ് ന്യൂസ്)

മികച്ച വാർത്താപരിപാടി അവതരണം :

ടി.വി.ബിജു (ഗൾഫ് ന്യൂസ് വീക്ക് – ജീവൻ ടീവി)

റേഡിയോ പരിപാടി

മികച്ച റേഡിയോപരിപാടി : വെള്ളരിക്കാപ്പട്ടണം, ബിഗ് ബിയും മുരുകനും (ബെൻസി അയ്യമ്പിള്ളി, മനോ ജോസ് – റേഡിയോ മാംഗോ)

ഏപ്രിൽ 11 ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. പറക്കാട്ട് ജൂവലറി രൂപകല്പനചെയ്ത സ്വർണ്ണത്തിൽപ്പൊതിഞ്ഞ ഫലകമാണ് അവാർഡ്‌ജേതാവിന് സമ്മാനിക്കുന്നത്. 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.