പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ സുരക്ഷയെന്ന് കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ സുരക്ഷയെന്ന് കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍. രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണര്‍ വിശദീകരിച്ചു.

കൊച്ചിയില്‍ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.