ഉപതെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം വിജയം നേടി മുന്നണികള്‍
സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍
മൂന്നു സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു.
ഉപതിരഞ്ഞെടുപ്പ് നടന്നതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റെയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റെയും രണ്ട് സീറ്റുകള്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു.
Photo Courtesy : Google/ images are subject to copyright