ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു
ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് (83)ഇന്ന് പുലര്‍ച്ചെ 4മണിക്ക് അന്തരിച്ചു. ഒറ്റപ്പാലം LSN GHSS ഹിന്ദി അധ്യാപിക ആയിരുന്നു.. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച (15/5) വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച്.
Photo Courtesy : Google/ images are subject to copyright

