ട്രോളിങ് നിരോധനം ജൂണ്‍ 9ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്ത് 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ജൂണ്‍ 10 പുലര്‍ച്ചെ മുതല്‍ ജൂലൈ 31 ന് അര്‍ധരാത്രി 12 വരെയാണ് ട്രോളിങ് നിരോധനം. 18 നു ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച ശേഷം ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങും.
Photo Courtesy : Google/ images are subject to copyright

