നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു
നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ് ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശൂര്‍ പട്ടിക്കാടുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചിത്രം, വന്ദനം ഉള്‍പ്പെടെ 22 സിനിമകള്‍ നിര്‍മ്മിച്ചു.
1984ല്‍ പുറത്തിറങ്ങിയ ‘വെപ്രാളം’ എന്ന ചിത്രമായിരുന്നു ആയിരുന്നു പിള്ള നിര്‍മ്മിച്ച ആദ്യ ചിത്രം. സംസ്‌കാരം നാളെ വൈകിട്ട് തൃശൂരില്‍.
Photo Courtesy : Google/ images are subject to copyright

