ലോട്ടറിക്കടയ്ക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

ലോട്ടറിക്കടയ്ക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലപ്പുഴയില്‍ ലോട്ടറിക്കടയ്ക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ആലപ്പുഴ വെള്ളക്കിണറില്‍ ലോട്ടറി വില്പന കേന്ദ്രത്തിന് മുന്നിലാണ് പെട്രോളുമായി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കടയിലെ മുന്‍ ജീവനക്കാരിയാണ് യുവതി.

കടയുടമ തന്റെ പക്കല്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങിയെടുത്തെന്ന് യുവതിയുടെ ആരോപണം. സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിങ്ക് പോലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.