സ്വര്‍ണവില ഇന്ന് കുറഞ്ഞു
തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാനുള്ള കാരണം.600 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്..
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു.ഇന്നലെ ന്നലെ രാവിലെ 1958 ഡോളറായിരുന്നു അന്തര്ഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില.
Photo Courtesy : Google/ images are subject to copyright

