ആലപ്പുഴയില്‍ അഞ്ച് ബോട്ടുകള്‍ മതിയായ രേഖകളില്ലാത്ത പിടിച്ചെടുത്തു
ആലപ്പുഴ പുന്നമടയില്‍ തുറമുഖ വകുപ്പും പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാത്ത അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തത്. ഒരുമോട്ടോര്‍ ബോട്ടും അഞ്ച് ഹൗസ്‌ബോട്ടുകളുമാണ് പിടിച്ചെടുത്തത്.
ക്രമക്കേട് കണ്ടെത്തിയ 28 ബോട്ടുകള്‍ക്ക് പിഴയീടാക്കാന്‍ നോട്ടീസ് നല്‍കി. പിടിച്ചെടുത്ത ആറ് ബോട്ടുകള്‍ തുറമുഖവകുപ്പിന്റെ ആര്യാടുള്ള യാര്‍ഡിലേക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright

