ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ഇന്ന് തുടങ്ങും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ഇന്ന് തുടങ്ങും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ X ഓസ്‌ട്രേലിയ മത്സരം ഇന്ന് തുടങ്ങും. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകീട്ട് മൂന്നിന് മത്സരം തുടങ്ങും.

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ രോഹിത് ശര്‍മയും രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും നയിക്കുന്നു. രണ്ടാമത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണിത്.

2021-ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയായിരുന്നു. മത്സരം വൈകീട്ട് മൂന്നുമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.