ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മൂന്നു ദിവസം കൂടി

ആദായനികുതി റിട്ടേൺ  ഫയൽ  ചെയ്യാൻ  ഇനി മൂന്നു ദിവസം കൂടി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി മൂന്നു ദിവസം കൂടി. ജൂലൈ 31 നാണ് സമയപരിധി അവസാനിക്കുക. ഇതുവരെ 5.03 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതില്‍ 4.46 കോടി റിട്ടേണുകള്‍ ഇ- വെരിഫൈ ചെയ്തു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ വൈകുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐ-ടി നിയമങ്ങള്‍ അനുസരിച്ച്‌ 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.