ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ഇന്ന്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ഇന്ന്

പഴയ നികുതി ഘടന പ്രകാരം 5 ലക്ഷവും പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി ബാധകമാകുന്നത്.

https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിലെ നിങ്ങളുടെ ആധാറോ പാന്‍ നമ്പറോ നല്‍കി ലോഗ് ഇന്‍ ചെയ്യുക. പിന്നാലെ ഇ-ഫയല്‍ റിട്ടേണ്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സാമ്പത്തിക വര്‍ഷം കൂടി നല്‍കുക.ഓഫ്ലൈനായും ഓണ്‍ലൈനായും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. താഴെ ഇതിനുള്ള ഓപ്ഷന്‍ കൂടിയുണ്ട്. അത് കൂടി തെരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.