യു പി എസ് സി ഈ പി എഫ് ഓ പരീക്ഷ, ഞായറാഴ്ച്ച അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ

യു പി എസ് സി ഈ പി എഫ് ഓ പരീക്ഷ, ഞായറാഴ്ച്ച അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഞായറാഴ്ച്ച യു പി എസ് സി ഈ പി എഫ് ഓ പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുന്നു.

പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണ്. നിലവില്‍ രാവിലെ 7.30 നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.