ഏഷ്യൻ ഗെയിംസിൽ വിത്യ രാംരാജിന് അഭിമാനനേട്ടം .
ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം.ചരിത്രം രചിച്ച് വിത്യ രാംരാജ് പിടി ഉഷയുടെ റെക്കോഡിനൊപ്പം! .ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡ് നേട്ടവുമായി വിത്യ രാംരാജ്. ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന പിടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തിയാണ് വിത്യ ചരിത്രമെഴുതിയത്. 1984 ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ 55.42 സെക്കന്റ് സമയം കുറിച്ചാണ് ഉഷ ദേശീയ റെക്കോഡിട്ടത്. ഇതിനൊപ്പമെത്താനാണ് വിത്യക്കിപ്പോൾ സാധിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright