ശ്രേയ ഘോഷാല്‍ വിവാഹിതയായി

ശ്രേയ ഘോഷാല്‍ വിവാഹിതയായി

10951421_10153056510791484_6191004063872281789_n

മുംബൈ: പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ശൈലാദിത്യയാണ് വരന്‍. ബംഗാളി പരമ്പരാഗത രീതിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹമെന്ന് ശ്രേയ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.