ഓണ്‍ലൈന്‍ മൊബൈല്‍ റീചാര്‍ജുകളില്‍ വമ്പന്‍ ഓഫറുകള്‍

ഓണ്‍ലൈന്‍ മൊബൈല്‍ റീചാര്‍ജുകളില്‍  വമ്പന്‍ ഓഫറുകള്‍

ദില്ലി: ഓണ്‍ലൈന്‍ വഴിയുള്ള മൊബൈല്‍ റീ ചാര്‍ജിന് ഓഫറുകളുമായി ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരം കൊഴുപ്പിക്കുന്നു. വിപണിയില്‍ ആരോഗ്യകരമായ മത്സരം നടക്കുന്ന ഈ മേഖലയില്‍ rechargeitnow.com, freecharge.in, PayTM.com എന്നിവരാണു മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

കൂപ്പണുകള്‍, ക്യാഷ് ബാക്ക് ഓഫറുകള്‍ എന്നിവയുമായാണു ഓണ്‍ലൈന്‍ റീചാര്‍ജ് മേഖലയില്‍ വ്യാപാരം കൊഴുക്കുന്നത്. പിസയില്‍ 100രൂപയുടെ ഓഫര്‍, കഫെ കോഫി ഡെ ഔട്ട്‌ലെറ്റുകളില്‍ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഡീല്‍, മക്ഡൊണള്‍ഡ്, ബിഗ് സിനിമാസ് കൂപ്പണുകള്‍ തുടങ്ങിയവയാണ് ആകര്‍ഷകമായ ഓഫറുകള്‍. ഫ്ളൈറ്റ് ടിക്കറ്റുകളില്‍ കിഴിവു നല്‍കുന്ന കമ്പനികള്‍പോലുമുണ്ട് ഈ മേഖലയില്‍. ജബോംഗ് അടക്കമുള്ള ഇ-ഷോപ്പിങ് കമ്പനികളുടെ കൂപ്പണുകളും ഓഫറിന്റെ ഭാഗമായി ചില കമ്പനികള്‍ നല്‍കുന്നുണ്ട.

മൊബൈല്‍ റീചാര്‍ജിനു പുറമേ ഡിടിഎച്ച് സേവന ദാതാക്കള്‍ക്കുള്ള ഫീസുകളും ഈ വെബ്സൈറ്റുകള്‍ വഴി അടയ്ക്കാം.   – See more at: http://www.asianetnews.tv/business/article/23099_online-mobile#sthash.ssLRNvcu.dpuf

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.