കുതിച്ചുയർന്ന് പാചകവാതക വില

കുതിച്ചുയർന്ന് പാചകവാതക വില

പൊതുജനത്തിന് ഇരുട്ടടിയായി പാചകവാതക വിലയിൽ വൻവർദ്ധനവ്‌. ഗാർഹികസിലിണ്ടറിന്റെ വില 50 രൂപ കൂടി 1110 രൂപയായി . വാണിജ്യസിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയായി. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin