മിന്നലെ ഫിലിം ടി.വി അവാര്‍ഡ് 2015

മിന്നലെ ഫിലിം ടി.വി അവാര്‍ഡ് 2015

Web-1-300x261

 

പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന പത്താമത് മണപ്പുറം മിന്നലെ ഫിലിം ടി.വി അവാര്‍ഡിനായുള്ള മികച്ച വാര്‍ത്താചാനല്‍, വിനോദ ചാനല്‍ എന്നിവ കണ്ടെത്താനായി വോട്ടിങ് ആരംഭിച്ചിരിക്കുന്നു. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഓണ്‍ലൈന്‍ വോട്ടിങ്ങിനൊപ്പം ടാം റേറ്റിങ്ങും അടിസ്ഥാനമാക്കിയാണ് മികച്ച വാര്‍ത്താചാനല്‍, വിനോദ ചാനല്‍ എന്നിവക്കുള്ള അവാര്‍ഡ് നിര്‍ണയിക്കുന്നത്. സിനിമ, ടെലിവിഷന്‍ മേഖലകളിലെ വിവിധ വിഭാഗങ്ങളിലായി 13 അവാര്‍ഡുകളാണ് കൊച്ചിയില്‍ നടക്കുന്ന മിന്നലെ ഫിലിം ടി.വി അവാര്‍ഡ് നിശയില്‍ സമ്മാനിക്കുന്നത്.

 

Select the best entertainment channel in kerala – Voting Closed   – See Result

Select the best news channel in kerala – Click Here

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.