സംസ്ഥാനത്ത് ഇന്ന് നാലുപ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്: രോഗബാധിതരില്‍ 3 പേര്‍ വിദേശത്ത് നിന്നെത്തിയവർ.
സംസ്ഥാനത്ത് ഇന്ന് നാലുപ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചവരിൽ മൂന്നാളുകൾ കണ്ണൂരിലുള്ളതും, ഒരാൾ കാസർഗോഡുള്ളതും. രോഗബാധിതരില്‍ 3 പേര്‍ ദുബായില്‍.
Read More
