Tag Archives: AAP

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ. ആരൊക്കെ മന്ത്രിമാരാകുകയെന്ന.

Read More

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്. ബിജെപിയുടെ ലീഡ് 7 സീറ്റിലൊതുങ്ങിയെങ്കിലും അഞ്ച്.

Read More

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുന്നു.

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ഇതോടെ കെജരിവാൾ ഡൽഹി പിടിച്ചുവാഴാനുള്ള ബിജെപിയുടെ സ്വപ്‌നമാണ് തകർത്തത്. ഇതോടെ ആം.

Read More

ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്.

ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്..

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി.

Read More