Tag Archives: Ada Pradhaman

അട പ്രഥമന്‍

ചിങ്ങമാസം എത്തിക്കഴിഞ്ഞു…ഓണം ഇങ്ങെത്താറായി….ഇത്തവണത്തെ ഓണത്തിന് അടിപൊളി പായസം തയാറാക്കിയാലോ?…. എല്ലാവരും ഉണ്ടാക്കിനോക്കണേ….. ആവശ്യമുള്ള സാധനങ്ങള്‍ അട – 200 ഗ്രാം.

Read More