സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും ഇനി നാല് പേരിലൂടെ..
മലയാളക്കരയെ ഒരുപോലെ നൊമ്പരത്തിലാഴ്ത്തുകയും അഭിമാനത്തിലാഴ്ത്തുകയും ചെയ്ത സംഭവമായി മാറിയിരിക്കുകയാണ് പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവദാനം. വിടപറയും മുൻപേ നാലുപേർക്ക്.
Read More
